തിരിച്ചറിവ് വെച്ച നാൾ മുതൽ നമ്മളെല്ലാം കേൾക്കുന്ന അല്ലെങ്കിൽ ചോദിക്കുന്നതാണ് ഞാൻ എന്താ ഇങ്ങനെ? ഞാൻ ആരാ? എനിക്കിത് പറ്റോ?
അതെ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി തൻ്റെ വ്യക്തിത്വത്തിന്റെ സത്വത്തിന്റെ ഒരു മെച്ചപ്പെട്ട രൂപം കണ്ടെത്താൻ ഇതാ ഒരു മനഃശാസ്ത്ര സമീപനം.
നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങളെക്കൊണ്ട് തന്നെ സാധ്യമാക്കുന്നതിനായുള്ള ഒരു പരിശീലനം.
Certificate Course In Hypnosis 20 hrs Online and Offline
Cochin, Trivandrum, Nagercoil, Mangaluru, and Chandigarh.
Register: https://forms.gle/AJpe2dSjFQqn7X9D6