ദ പാരന്റ്.
ടീനേജ് പ്രായത്തിലുള്ള ഒരാൾ നമ്മുടെ വീട്ടിലോ അടുത്ത ബന്ധത്തിലോ ഉണ്ടെങ്കിൽ വേവലാതിയുമായി ജീവിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട്. ഇവരുടെ കുട്ടികൾ അന്യസംസ്ഥാനത്ത് പഠിക്കുകയാണെങ്കിലോ അതോ മാതാപിതാക്കളിൽ ഒരാൾ വിദേശത്താണെങ്കിലോ ഈ വേവലാതി ആവലാതിയായി മാറാനും സാധ്യതയുണ്ട്. അത്തരക്കാർക്കായി ഞങ്ങളിതാ ഒരു പരിശീലന പരിപാടി അവതരിപ്പിക്കുന്നു.
ദ പാരന്റ്.
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മറ്റുള്ളവരുടെ അനാരോഗ്യകരമായ ജീവിത ചര്യകൾ, ബന്ധങ്ങൾ, സാമൂഹ്യ വിരുദ്ധ നിലപാടുകൾ എന്നിവ തക്ക സമയത്ത് മനസ്സിലാക്കി ഇടപെടാനായി ഞങ്ങൾ ഇതിൽ ഫോറൻസിക് സൈക്കോളജി, ഇൻവെസ്റ്റിഗേറ്റീവ് സൈക്കോളജി, ഹിപ്നോട്ടിസം എന്നിവയിലെ അറിവുകൾ സമന്വയിപ്പിച്ചിരിക്കുന്നു.
Desom, Aluva. Ernakulam. Keralam.
Nowadays, our clients are looking for quickies. So we designed one of such kind. Single Session Counselling !!!
Hands-On-Training in Single Session Counselling.
Offline and Online Available
Anyone with Master Degree in Psychology Can Join
In Malayalam, Hindi, Punjabi and English
Learn from us, learn from the pioneer and practice as ultra pro max. Time is less, we have to serve many. Come, let's serve them.